ചലചിത്രമേളക്കിടെ ചുംബന സമരം

Posted on: December 13, 2014 4:13 pm | Last updated: December 13, 2014 at 7:22 pm

kiss of love2തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്രമേളക്കിടെ ചുംബന സമരം. ചലചിത്രോത്സവം നടക്കുന്ന കൈരളി, ശ്രീ, നിളാ തിയേറ്ററുകളുടെ മുന്നിലായിരുന്നു ചുംബന സമരം നടന്നത്. സമരക്കാര്‍ക്കെതിരെ പ്രതിനിധികളില്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഘര്‍മുണ്ടായി. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ചുംബന സമരം നടക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.