സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം നാളെ

Posted on: December 12, 2014 12:32 am | Last updated: December 11, 2014 at 11:32 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം നാളെ രാവിലെ 11 മണിക്ക് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയില്‍ ചേരും. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൃത്യസമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് അറിയിച്ചു.