കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ജാര്‍ഖണ്ഡ് പോലീസ്

Posted on: December 5, 2014 2:10 pm | Last updated: December 6, 2014 at 12:03 am

mavoist1ന്യൂഡല്‍ഹി; കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച് ജാര്‍ഖണ്ഡ് പോലീസ്. കേന്ദ്ര ഇന്റലിജന്‍സിനും ജാര്‍ഖണ്ഡ് പോലീസിനും കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. ഇതിനായി അര്‍ധ സൈനികരെ വിന്യസിക്കണമെന്നും കമ്മീഷ്ണര്‍ പറഞ്ഞു. കേരള,കര്‍ണാടക തമിഴ്‌നാട് പ്രത്യേക ഏരിയാ കമ്മിറ്റി ഉണ്ടെന്നും സ്ഥിരീകരണം.