പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

Posted on: December 1, 2014 7:07 pm | Last updated: December 1, 2014 at 11:30 pm

Lissy Priyadarshan @ Four Frames Kalyanam son Wedding Picturesചെന്നൈ; സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും.
നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലാണ് ഇരുവരും താമസിച്ചിരുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമകളിലൊരാളാണ് ലിസി.