അര്‍ധവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍

Posted on: November 23, 2014 12:01 am | Last updated: November 22, 2014 at 11:44 pm

Examതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്ന അര്‍ധവാര്‍ഷിക പരീക്ഷപരീക്ഷാ ടൈംടേബിള്‍: പത്താം ക്ലാസ്: 12-ാം തീയതി (വെള്ളി)രാവിലെ 10 മണി മുതല്‍ 11.45 വരെ മലയാളം പേപ്പര്‍ 1. ഉച്ചക്ക് രണ്ടു മണി മുതല്‍ 3.45 വരെ മലയാളം രണ്ടാം പേപ്പര്‍. 15ാംതീയതി(തിങ്കള്‍) 10 മുതല്‍ 12.45 വരെ ഇംഗ്ലീഷ്. രണ്ട് മുതല്‍ 3.45 വരെ ഹിന്ദി. 16-ാം (ചൊവ്വ) തീയതി 10 മണി മുതല്‍ 12.45 വരെ സാമൂഹ്യപാഠം. 17-ാം തീയതി (ബുധന്‍)10 മണി മുതല്‍ 11.45 വരെ ഫിസിക്‌സ്. രണ്ടു മുതല്‍ 3.45വരെ കെമിസ്ട്രി. 18-ാം തീയതി(വ്യാഴം) 10 മണി മുതല്‍ 12.45വരെ കണക്ക്. 19ാം തീയതി(വെള്ളി) രണ്ടു മണി മുതല്‍3.45 വരെ ബയോളജി
ഒമ്പതാം ക്ലാസ്: 12-ാം തീയതി (വെള്ളി)രാവിലെ 10 മണി മുതല്‍ 11.45 വരെ മലയാളം രണ്ടാംപേപ്പര്‍. 15 തിങ്കള്‍) 10 മുതല്‍ 12.45 വരെ സാമൂഹ്യപാഠം. 16 ചൊവ്വ) തീയതി 10 മണി മുതല്‍ 12.45വരെ കണക്ക്. ഉച്ചക്ക് രണ്ടു മതല്‍ 3.45വരെ ഹിന്ദി. 17 ബുധന്‍)1 0 മണി മുതല്‍ 11.45 വരെ മലയാളം ഒന്നാം പേപ്പര്‍. 18ാം തീയതി വ്യാഴം) 10 മണിമുതല്‍ 12.45 വരെ ഇംഗ്ലീഷ്. രണ്ടുമണിമുതല്‍ 3.45വരെ ഫിസ്‌ക്‌സ്. 19ാം തീയതി(വെള്ളി)10 മണി മുതല്‍ 11.45വരെ കെമിസ്ട്രി. രണ്ടു മുതല്‍ 3.45വരെ ബയോളജി.