ടി ഒ സൂരജിനെ ഉടന്‍ സസ്പന്‍ഡ് ചെയ്യണമെന്ന് വിഎസ്

Posted on: November 20, 2014 11:18 am | Last updated: November 20, 2014 at 11:18 am

vs achuthanandanതിരുവനന്തപുരം; അനധികൃതമായി സ്വത്ത സമ്പാദിച്ച പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ഉടന്‍ സസ്പന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ്് അച്ചുതാനന്ദന്‍ പറഞ്ഞു. ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി സൂരജിനെ രക്ഷിക്കാനുള്ള ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടെന്നും വിഎസ് അച്ചുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.