അബ്ദുള്ളക്കുട്ടിക്ക് എതിരെയുള്ള കേസ് പിന്‍വലിച്ചിട്ടില്ല: സരിത എസ് നായര്‍

Posted on: November 19, 2014 4:21 pm | Last updated: November 19, 2014 at 4:21 pm

saritha s nairകോഴിക്കോട്:കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളകുട്ടിക്കെതിരെയുള്ള കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ പറഞ്ഞു.
നിയമ നടപടികള്‍ തുടരുന്നുണ്ടെന്നും സരിതാ എസ് നായര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.