മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നടതുറന്നു

Posted on: November 16, 2014 7:33 pm | Last updated: November 16, 2014 at 7:33 pm

shabarimalaപത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച രാത്രി പത്ത് മണിവരെ ദര്‍ശനം ഉണ്ടാകും. വൃശ്ചികം ഒന്നായ തിങ്കളാഴ്ച തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകള്‍ക്ക് തുടക്കമാകും.