ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

Posted on: November 16, 2014 10:35 am | Last updated: November 16, 2014 at 11:23 pm

death 2പാലക്കാട്: പള്ളിത്തെരുവില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീനിവാസന്‍ (41), ഭാര്യ മണിമുകില്‍ (30), മക്കളായ വൈഷ്ണവി (4), ദേവനന്ദ (3), എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. വിഷം കലര്‍ത്തി ഭക്ഷണം കഴിച്ചതാകാമെന്നാണ് നിഗമനം.