സ്വര്‍ണ വിലയില്‍ വര്‍ധന:പവന് 20000 രൂപ

Posted on: November 15, 2014 10:53 am | Last updated: November 15, 2014 at 10:53 am

goldകൊച്ചി: സ്വര്‍ണ വില പവന് 400 രൂപ വര്‍ധിച്ച് 20000 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2500 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവാണ് ഇവിടെയും പ്രതിഫലിക്കുന്നത്്. ഒരാഴ്ചത്തെ വിലയിടിവിന് ശേഷം പവന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്.