തൃശൂര്‍ സ്വദേശി നിര്യാതനായി

Posted on: November 12, 2014 8:00 pm | Last updated: November 12, 2014 at 8:25 pm

ദുബൈ: ഖിസൈസ് ഫസ്റ്റ് വ്യൂ ഓട്ടോ സര്‍വീസ് സെന്റര്‍ ജീവനക്കാരനും തൃശൂര്‍ മുള്ളൂര്‍ക്കര കാഞ്ഞിരശേരി കരുവാന്‍ പുരയ്ക്കല്‍ ശങ്കരന്റെയും കല്യാണിയുടെയും മകനുമായ രാമചന്ദ്രന്‍ (39) നിര്യാതനായി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. മേനകാദേവിയാണു ഭാര്യ. അനുപ്രിയ (മൂന്നര വയസ്സ്) മകളാണ്.