സമസ്ത 41 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: November 9, 2014 12:17 am | Last updated: November 9, 2014 at 8:29 am

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 41 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തില്‍ 19 ഉം, തമിഴ്‌നാട്ടില്‍ 17 ഉം, കര്‍ണാടകയില്‍ അഞ്ചും മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കേരളം: സിറാജുല്‍ ഹുദാ മദ്‌റസ കല്ലാച്ചി നാദാപുരം – കോഴിക്കോട്, സിറാജുല്‍ ഹുദാ മദ്‌റസ കരണ്ടോട് കുറ്റിയാടി-കോഴിക്കോട്, സിറാജുല്‍ ഹുദാ മദ്‌റസ നെല്ലിക്കണ്ടിടയം-കുറ്റിയാടി-കോഴിക്കോട്, വാദിഉലൂം സുന്നി മദ്‌റസ വട്ടപ്പറമ്പ് പാക്കത്ത് പെരിന്തല്‍മണ്ണ – മലപ്പുറം, മിസ്ബാഹുല്‍ ഹുദാ സുന്നി സെക്കന്‍ഡറി മദ്‌റസ വറ്റല്ലൂര്‍ നെച്ചിക്കുത്ത് പറമ്പ്-മലപ്പുറം, ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ താന്നികുന്ന് തിരുവാലി-മലപ്പുറം, ഉസ്മാനിയ്യ ജുമാമസ്ജിദ് & മദ്‌റസ വട്ടപ്പാറ തോലംമ്പുഴ-പാലക്കാട്, സി എം സുന്നി മദ്‌റസ പെരുമണ്ണൂര്‍ ചാലിശ്ശേരി-പാലക്കാട്, ഇമാം ബുഖാരി സുന്നി മദ്‌റസ നെല്ലായ പാലക്കാട്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പാലത്തുംപാറ കൊല്ലങ്കോട്-പാലക്കാട്, നൂറുല്‍ ഹുദാ സുന്നി മദ്‌റസ മംഗര-ബദ്‌രിയ്യ നഗര്‍-കണ്ണൂര്‍, ബദറുല്‍ ഹുദാ മദ്‌റസ സീതംഗോലി-കാസര്‍ഗോട്, ബദ്‌രിയ്യ മദ്‌റസ ബെജ്ജ മൂഡംബയല്‍-കാസര്‍കോട്, ഇര്‍ശാദിയ്യ മദ്‌റസ ചിറ്റടി മുണ്ടക്കയം-കോട്ടയം, ഹിദായത്തുസ്സിബ്‌യാന്‍ മദ്‌റസ പത്ത്‌സെന്റ് മുണ്ടക്കയം-കോട്ടയം, നൂറുല്‍ ഹുദാ മദ്‌റസ പ്രിയദര്‍ശിനി കൊരറ്റിക്കര- തൃശൂര്‍, മദ്‌റസത്തുസ്സലാമ കുടപുറം ജംഗ്ഷന്‍-ആലപ്പുഴ, മുനീറുല്‍ ഇസ്‌ലാം മദ്‌റസ തൊപ്പിച്ചന്ത-തിരുവനന്തപുരം, നൂറുല്‍ ഹുദാ മദ്‌റസ പാടൂക്കാട് വിയ്യൂര്‍- തൃശൂര്‍.
തമിഴ്‌നാട്: നൂറുല്‍ ഇസ്‌ലാം മദ്‌റസ പെരമ്പൂര്‍-ചെന്നൈ, ബിസ്മി നഗര്‍ മദ്‌റസ ദിണ്ടിഗല്‍, മദ്‌റസത്തുല്‍ ബദ്‌രിയ്യ ഉത്തമപാളയം-തേനി, മദ്‌റസാ ടൗണ്‍ മസ്ജിദ് ഒട്ടന്‍ചത്രം-ദിണ്ടിഗല്‍, മദ്‌റസത്തുല്‍ ഗൗസിയ്യ ഉത്തമപാളയം-തേനി, മദ്‌റത്തുല്‍ ഖിള്‌രിയ്യ പളനി-പളനി, ജൈവത്ത് നായകം മക്തബ് മദ്‌റസ പെരിയകുളം-തേനി, മദ്‌റസാ സൂഫിയ എല്‍ ഐ സി കോളനി-തഞ്ചാവൂര്‍, അണ്ണി ആയിശ മദ്‌റസ ഉത്തംപാളയം നടുക്കാദി-തേനി, അല്‍ മദ്‌റസത്തുല്‍ ഗൗസിയ്യ മാരിയമ്മന്‍കോവില്‍-തഞ്ചാവൂര്‍, അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ ആലംങ്കിയം-തിരുപ്പൂര്‍, മദ്‌റസത്തുല്‍ മള്ഹരിയ്യ കമ്പം-തേനി, അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ മുഹമ്മദിയ്യപുരം-ഡിണ്ടുകുല്‍, മഹ്മൂദാ നിസ്‌വാന്‍ മദ്‌റസ തിരുവണ്ണാമലൈ, ആമിരിയ്യ മദ്‌റസ തിരുവണ്ണാമലൈ, അഹ്മദിയ്യ മദ്‌റസ ബാബന്‍കോട്ടൈ മുസ്‌ലിംനഗര്‍ -കൃഷ്ണഗിരി, മദ്‌റസത്തുല്‍ ആലമീന്‍ തിരുവള്ളുവാര്‍ നഗര്‍-ചെന്നൈ.
കര്‍ണാടക: അന്‍വാറുല്‍ ഹുദാ മദ്‌റസ വിരാജ്‌പേട്ട-കൊടക്, അസ്സയ്യിദ് അബ്ദുല്ലാഹി സഖാഫ് എജുക്കേഷന്‍ സെന്റര്‍ കൊണ്ടങ്കേരി-കൊടക്, തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ മുന്‍ഞ്ചിതില്‍ മുണ്ടാടി-ദക്ഷിണകന്നട, മുഹ്‌യുദ്ദീന്‍ മദ്‌റസ സാതികല്‍ പേരമുഗര്‍ -ദക്ഷിണകന്നട, നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ രാമമൂര്‍ത്തിനഗര്‍-ബാംഗ്ലൂര്‍ എന്നീ മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി
യോഗത്തില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി എം എസ് തങ്ങള്‍ തൃശൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബേപ്പൂര്‍, സി മുഹമ്മദ് ഫൈസി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, വി പി എം ഫൈസി വില്ല്യാപള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയ മാസ്റ്റര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എന്‍ പി ഉമര്‍ സാഹിബ്, പി സി ഇബ്‌റാഹിം മാസ്റ്റര്‍, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വൈലത്തൂര്‍, അബ്ദുര്‍റഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, കെ പി കമാലുദ്ദീന്‍ മൗലവി, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, പി അലവി ഫൈസി കൊടശ്ശേരി, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, എന്‍ പി മുഹമ്മദ് ദാരിമി, എന്‍ എ അബ്ദുര്‍റഹ്മാന്‍ മദനി ജപ്പു തുടങ്ങിയവര്‍ സംസാരിച്ചു.