Connect with us

Kozhikode

എസ് എം എ സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ

Published

|

Last Updated

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ ചേരും. മെമ്പര്‍മാര്‍ കൃത്യസമയം എത്തിച്ചേരണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെകെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അറിയിച്ചു.