സ്വര്‍ണവില ഇടിയുന്നു

Posted on: November 6, 2014 1:46 pm | Last updated: November 7, 2014 at 12:06 am

goldകൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 200 രൂപ കുറഞ്ഞ് 19400രൂപയിലെത്തി. 2425 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വിലയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും കുറഞ്ഞവിലയാണ് ഇന്നത്തേത്.