ആരോഗ്യമേഖലാ നിക്ഷേപ സമ്മേളനം

Posted on: November 4, 2014 7:00 pm | Last updated: November 4, 2014 at 7:24 pm

ദുബൈ: മധ്യപൗരസ്ത്യ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സമ്മേളനം ദുബൈയില്‍ ആരംഭിച്ചു.
യു എ ഇ ആരോഗ്യമന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി, ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, സഊദി അറേബ്യയിലെ ഡോ. മുഹമ്മദ് അല്‍ യെമെനി തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനം നാളെ സമാപിക്കും.