Connect with us

National

മഹാരാഷ്ട്രയില്‍ സിപിഎമ്മിന് ഒരു സീറ്റ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സിപിഎം ഒരു സീറ്റില്‍ വിജയിച്ചു. കാള്‍വാണ്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ ജീവ പാണ്ഡു ഗവിറ്റാണ് വിജയിച്ചത്. എന്‍സിപി സ്ഥാനാര്‍ത്ഥിയെ 4786 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയാണ് മൂന്നാമത്. 20 സീറ്റിലാണ് സിപിഎം മത്സരിച്ചത്. കഴിഞ്ഞ തവണ വിജയിച്ച ദഹാനുവില്ഡ സിപിഎം സ്ഥാനാര്‍ത്ഥി മംഗത് ബര്‍ക്യ വംശയ്ക്ക് രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ.