ക്യാമറയില്ലാതെ വാഹന പരിശോധന പാടില്ലെന്ന് ഡിജിപി

Posted on: September 27, 2014 11:48 am | Last updated: September 27, 2014 at 11:50 am

policeതിരുവനന്തപുരം: ക്യാമറയില്ലാതെ വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. റോഡിലെ പരിശോധനകളില്‍ പോലീസ് നടപടികള്‍ സുതാര്യമാക്കണമെന്നും അതുകൊണ്ട് ക്യാമറക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകാന്‍ പാടില്ലെന്നും ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.