Connect with us

National

ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നാളെ അറിയും

Published

|

Last Updated

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നാളെ അറിയാം. ഗുജറാത്തിലെ വഡോധര, ഉത്തര്‍പ്രദേശിലെ മയിന്‍പുരി, തെലുങ്കാനയിലെ മേധക് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളിലേയ്ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള 33 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് നാളെ രാവിലെ മുതല്‍ അറിയാന്‍ കഴിയുക.