ബാറുകള്‍ അടച്ചതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല: ഗൗരിയമ്മ

Posted on: September 6, 2014 1:45 pm | Last updated: September 6, 2014 at 2:45 pm

gouri-amma-1ആലപ്പുഴ: ബാറുകള്‍ അടച്ചതുകൊണ്ടു മാത്രം കേരളത്തിലെ മദ്യ ഉപഭോഗം കുറയില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ. വീണ്ടുവിചാരമില്ലാത്ത മദ്യ നയം പിന്‍വലിക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ മദ്യ നിരോധനം അശാസ്ത്രീയമായ തീരുമാനമാണ്. ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.