മദ്യനയം: സര്‍ക്കാറിലെ ഭിന്നതയില്‍ മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു

Posted on: August 27, 2014 10:08 am | Last updated: August 28, 2014 at 12:34 am

oommen chandyതിരുവനന്തപുരം: മദ്യനയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുണ്ടായ ഭിന്നതയില്‍ മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു. തിരുവനന്തപുരത്ത് ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.