പാലക്കാട് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു

Posted on: August 24, 2014 3:48 pm | Last updated: August 24, 2014 at 3:48 pm

drowningപാലക്കാട്: പഴമ്പാലക്കോട് ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. വാണിയമ്പാട്ട് ദാസന്റെ മക്കളായ രാഹുല്‍, ഗോകുല്‍, ഇവരുടെ ബന്ധുവായ അശ്വിനി എന്നിവരാണ് മരിച്ചത്.