സ്വര്‍ണവില കുറഞ്ഞു; പവന് 21000

Posted on: August 22, 2014 11:37 am | Last updated: August 23, 2014 at 12:53 am

gold_bars_01കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21000 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2625 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 21240 ആയിരുന്നു വില.