ബാറുകള്‍ ഏകപക്ഷീയമായി അടച്ചു പൂട്ടുന്നത് ശരിയല്ലെന്ന് പി കെ ഗുരുദാസന്‍

Posted on: August 22, 2014 11:15 am | Last updated: August 23, 2014 at 12:52 am

gurudasanകൊല്ലം: 418 ബാറുകള്‍ ഏകപക്ഷീയമായി അടച്ച് പൂട്ടുന്നത് ശരിയല്ലെന്ന് മുന്‍ മന്ത്രി പി കെ ഗുരുദാസന്‍. ബാര്‍ തൊഴിലാളികളോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവമാണ് കാണിക്കുന്നത്. മദ്യനിരോധനമല്ല സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളില്‍ നിന്ന് തലയൂരുകയാണെന്നും പികെ ഗുരുദാസന്‍ പറഞ്ഞു.