തന്നെ ഒറ്റുകാരനായി ചിത്രീകരിക്കരുതെന്ന് മന്ത്രി കെ ബാബു

Posted on: August 20, 2014 10:25 am | Last updated: August 21, 2014 at 12:20 am

kbabuതിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ തന്നെ ഒറ്റുകാരനായി ചിത്രീകരിക്കേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. യു ഡി എഫിന്റെ നിലപാടുകളാണ് താന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നും ബാബു പറഞ്ഞു.

പ്ലസ്ടു അനുവദിക്കുമ്പോള്‍ ഏതുകാലത്തും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തീരുമാനത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു.