വൈദ്യുതാഘാതം: ഏഷ്യക്കാരന് കൈകള്‍ നഷ്ടമായി

Posted on: August 13, 2014 9:16 pm | Last updated: August 13, 2014 at 9:16 pm

ഷാര്‍ജ: ഏഷ്യക്കാരനായ ടെക്‌നീഷ്യന് വൈദ്യുതാഘാതത്തില്‍ ഇരു കൈകളും നഷ്ടമായി. സൈന്‍ ബോര്‍ഡ് സ്ഥാപിക്കവേയായിരുന്നു ഷോക്കേറ്റത്. അല്‍ മദാം മേഖലയിലായിരുന്നു സംഭവം.