ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

Posted on: August 11, 2014 6:52 pm | Last updated: August 11, 2014 at 6:52 pm

CLOSEജര്‍മ്മന്‍ ഫുട്‌ബോളിലെ  മികച്ച ഗോള്‍ വേട്ടക്കാരനായ മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ലോകകപ്പില്‍ എറ്റവും അധികം ഗോള്‍ നേടിയ താരമാണ് ക്ലോസെ. 137 മത്സരങ്ങളില്‍ നിന്നായി 71 ഗോളുകളാണ് ഇദ്ദേഹം ജര്‍മ്മനിയ്ക്കായി നേടിയത്.