പ്ലസ്ടു: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി

Posted on: August 11, 2014 5:10 pm | Last updated: August 12, 2014 at 12:05 am

Kerala High Courtകൊച്ചി: പ്ലസ് ടു അധിക ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ഉത്തരവ് മറികടക്കാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നോ എന്നും കോടതി ആരാഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടങ്കില്‍  ഇടപെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.