സ്വിസ് പൗരന് ജാമ്യം

Posted on: August 7, 2014 2:43 pm | Last updated: August 7, 2014 at 2:43 pm

jonathanകൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത സ്വിസ് പൗരന് ജാമ്യം. സ്വിസ് പൗരനായ ജൊനാഥന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ത്യ വിട്ടു പോകരുതെന്നും ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.