കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണ വേട്ട

Posted on: August 7, 2014 9:09 am | Last updated: August 8, 2014 at 2:06 am

blackmoneyകോഴിക്കോട്: കൊടുവള്ളിയില്‍ 1.20 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് മഹാരാഷ്ട്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്. കള്ളപ്പണമാണെന്നാണ് സൂചന.