പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചില്‍ അഡ്മിഷന്‍ നടത്തില്ലെന്ന് എന്‍ എസ് എസ്

Posted on: August 6, 2014 12:51 pm | Last updated: August 6, 2014 at 11:56 pm

sukumaran nairകോട്ടയം: പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളില്‍ അഡ്മിഷന്‍ നടത്തില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നേരായ വഴിയില്‍ ഇനി അഡ്മിഷന്‍ നടക്കില്ല. അദ്ധ്യാപക നിയമനത്തിലും അവ്യക്തതയുണ്ട്. ദിവസക്കൂലിക്കാരായി അദ്ധ്യാപകരെ നിയമിക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.