സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ല

Posted on: August 4, 2014 4:56 pm | Last updated: August 5, 2014 at 7:34 am
SHARE

civil serviceന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് ലോക്‌സഭയിലാണ് ിക്കാര്യം അറിയിച്ചത്. നേപ്പാളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. 2011ലും 2014ലും പരീക്ഷ എഴുതിയവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here