കണ്ണൂരില്‍ വാഹനാപകടം: മൂന്ന് പേര്‍ മരിച്ചു

Posted on: August 2, 2014 7:25 pm | Last updated: August 3, 2014 at 12:07 am

accident

പാപ്പിനിശ്ശേരി: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബസ് ബൈക്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. പഴങ്ങാടിയില്‍ നിന്നും പയ്യന്നൂരിലക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ഫഹദ്, ഫാസില്‍, സാക്കിര്‍ എന്നിവരാണ് മരിച്ചത്.