എലൈറ്റ് ഐ 20 ആഗസ്റ്റ് 11ന് വിപണിയിലേക്ക്

Posted on: August 1, 2014 9:36 pm | Last updated: August 1, 2014 at 9:36 pm

elite-i20

ന്യൂഡല്‍ഹി: കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പുതിയ ഐ ട്വന്റി – എലൈറ്റ് ഐ20- ഈ മാസം 11ന് വിപണിയിലെത്തും. പൂര്‍ണമായും പുതിയ ഡിസൈനില്‍ എത്തുന്ന എലൈറ്റിന് ബുക്കിംഗ് ആരംഭിച്ചു. അടിമുടി മാറ്റങ്ങളോടെയാണ് പുതിയ കാര്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. മനോഹരമായ ഗ്രില്ല് കാറിന്റെ മുന്‍വശം ആകര്‍ഷകമാക്കുന്നു.

new-hyundai-elite-i20-main-2_625x300_41406864961