ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: July 24, 2014 12:47 pm | Last updated: July 25, 2014 at 1:48 pm

rapeവൈക്കം: ബുദ്ധിമാന്ദ്യമുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായി പിതാവ് തന്നെ പീഡിപ്പിച്ചുവെന്ന് കുട്ടി മൊഴി നല്‍കി. കോട്ടയം ജില്ലയിലെ വൈക്കത്താണ് സംഭവം. ഡോക്ടര്‍മാര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.