കൊലത്ത് വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു

Posted on: July 21, 2014 11:35 am | Last updated: July 21, 2014 at 11:35 am

accidentകൊല്ലം: മത്സ്യബന്ധനത്തിനിടെ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ശക്തികുളങ്ങര സ്വദേശി ജോണ്‍ ഹെന്റി (54) ആണ് മരിച്ചത്. മരുത്തടി വളവില്‍തോപ്പിലാണ് സംഭവം.