സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു; ഗ്രാമിന് 2635 രൂപ

Posted on: July 21, 2014 11:32 am | Last updated: July 22, 2014 at 12:11 am

goldകൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് പവന്‍ വില 21,080 രൂപയായി. ഗ്രാമിന് 2,635 രൂപയാണ് നിലവിലെ വില. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ മാറ്റം വന്നിരിക്കുന്നത്. മൂന്നു ദിവസമായി വില 21,160 രൂപയില്‍ തുടരുകയായിരുന്നു.