സിപീക്കറുടെ നടപടി അധാര്‍മികം: പി സി ജോര്‍ജ്

Posted on: July 19, 2014 2:33 pm | Last updated: July 21, 2014 at 7:53 am

PC-GEORGEതിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയനെതിരെ പ്രസ്താവനയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്. സ്പീക്കര്‍ സ്ഥാനത്തിരുന്നുകൊണ്ടുള്ള കാര്‍ത്തികേയന്റെ രഷ്ട്രീയ പ്രവേശന വിളംബരം തെറ്റായി. ഇനി സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.