രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പ്രോട്ടോകോള്‍ ലംഘനം

Posted on: July 18, 2014 8:28 pm | Last updated: July 21, 2014 at 7:53 am

pranab mikharjeeതിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയപ്പോള്‍ സ്പീക്കറേയും മന്ത്രിമാരേയും ഉദ്യോഗസ്ഥരുടെ പിന്നിലാക്കി എന്നാണ് പരാതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ഓഫീസറെ പ്രതിഷേധമറിയിച്ചു.