കേരളത്തിലെ മെഡിക്കല്‍ സീറ്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു

Posted on: July 15, 2014 4:25 pm | Last updated: July 16, 2014 at 1:24 am

THRISSUR MEDICAL COLLEGEന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതായി കേന്ദ്രം അറിയിച്ചു. നാല് മെഡിക്കല്‍ കോളെജുകളിലെ 400 സീറ്റുകളാണ് നഷ്ടമായത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി.