പ്രമുഖ അഭിനയത്രി സൊഹറ സെഹ്ഗാള്‍ അന്തരിച്ചു

Posted on: July 10, 2014 9:06 pm | Last updated: July 11, 2014 at 3:54 pm

Zohra_Sehgal_360ന്യൂഡല്‍ഹി:പ്രമുഖ അഭിനയത്രി സൊഹറ സെഹ്ഗാള്‍(102)അന്തരിച്ചു. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2007ല്‍ അഭിനയിച്ച സാവരിയ ആയിരുന്നു അവസാന ചിത്രം.19467 മുതല്‍ 2007 വരെ അമ്പതോളം ചിത്രങ്ങലില്‍ അഭിനയിച്ചിട്ടുണ്ട്. 1998ല്‍ പത്മശ്രീ, 2008ല്‍ പത്മവിഭൂഷണ്‍ പുസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.