കരിപ്പൂരില്‍ വിദേശ കറന്‍സി പിടികൂടി

Posted on: July 6, 2014 11:29 am | Last updated: July 7, 2014 at 7:43 am

currency-dubai-uae11മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഒരു കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി.ദുബൈയിലേക്ക് പോകാനെത്തിയ രണ്ട് പേരില്‍ നിന്നാണ് പിടികൂടിയത്.താമരശേരി സ്വദേശി നിസാമുദ്ദീന്‍ മമ്പാട് സ്വദേശി അഹമദ് എന്നിവരില്‍നിന്നാണ് പിടികൂടിയത്.