മന്ത്രിയുടെ വാദം തെറ്റ്; സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു

Posted on: July 1, 2014 2:04 pm | Last updated: July 2, 2014 at 8:17 am

liquorതരുവനന്തപുരം:കേരളത്തില്‍ മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍.ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം ഏപ്രില്‍ മാസത്തില്‍ മാര്‍ച്ചിനേക്കാള്‍ 73408 കെയ്‌സുകളും മെയ്മാസം 78660 കെയ്‌സുകളും കുറഞ്ഞതായാണ് കണക്കുകള്‍.സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം മദ്യ ഉപഭോഗം കൂടിയെന്ന് എക്‌സൈസ് മന്ത്രി ബാബു ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.