കൊല്ലം ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് കെ പി സി സി ഉപസമിതി

Posted on: July 1, 2014 11:29 am | Last updated: July 2, 2014 at 8:17 am

pratapajpgതിരുവനന്തപുരം:കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാനെ മാറ്റണമെന്ന് കെപിസിസി ഉപസമിതിയുടെ ശുപാര്‍ശ.എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടേതാണ് ശുപാര്‍ശ.ഡിസിസി പ്രസിഡന്റും ഐഎന്‍ടിയുസി പ്രസിഡന്റും പരസ്പരം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.