Connect with us

National

മുംബൈയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്തു

Published

|

Last Updated

മുംബൈ: മലയാളിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗം ചെയ്തു. മുംബൈ ഡോംബി വില്ലിയിലാണ് സംഭവം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തത്.