Connect with us

Ongoing News

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് നാളെ തുടക്കം

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെ തുടങ്ങും. ഇതിനായി സുരേഷ് റെയ്‌ന നയിക്കുന്ന ടീം ധാക്കയിലെത്തി. റോബിന്‍ ഉത്തപ്പ, അജിന്‍കെ രഹാനെ, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ്മ, അമിത് മിശ്ര തുടങ്ങിയവര്‍ ടീമിലുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധാക്കയിലാണ് എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്.