ജമ്മുകാശ്മീരില്‍ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Posted on: May 27, 2014 12:43 pm | Last updated: May 27, 2014 at 3:43 pm

migശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത് നാഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഇന്ന് രാവിലെ 11 മണിണയോടെയായിരുന്നു സംഭവം. ശ്രീനഗറില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ടതായിരന്നു വിമാനം. അപകട കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടതാണ് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.