പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലും മോഡി അപ്‌ഡേറ്റഡ്

Posted on: May 26, 2014 7:57 pm | Last updated: May 26, 2014 at 7:57 pm

pm web

ന്യൂഡല്‍ഹി: പ്രധാമന്ത്രിയായി അധികാരമേറ്റ് മിനുട്ടുകള്‍ക്കകം നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിലവില്‍ വന്നു. http://pmindia.nic.in/ എന്ന സൈറ്റാണ് നിമിഷങ്ങള്‍ക്കകം അപ്‌ഡേറ്റായത്. സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍ക്ക് സൈറ്റില്‍ ഇടം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരാനും സൈറ്റ് വഴി സാധിക്കും.

ALSO READ  പ്രധാനമന്ത്രി നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും