ഓപ്പറേഷന്‍ കുബേര: എ എസ്‌ഐ അറസ്റ്റില്‍

Posted on: May 15, 2014 5:15 pm | Last updated: May 17, 2014 at 1:00 am

police

പാലക്കാട്: ഓപ്പറേഷന്‍ കുബേരയില്‍ എഎസ്‌ഐ അറസ്റ്റില്‍. പാലക്കാട് എ.ആര്‍ ക്യാമ്പിലെ എഎസ്‌ഐ ടി.എ ജോസഫാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അനധികൃത പണമിടപാട് രേഖകള്‍ കണ്ടെടുത്തു.