ബാറുകള്‍ക്ക് സാവകാശം നല്‍കണം: കേരളാകോണ്‍ഗ്രസ് (ജേക്കബ്)

Posted on: April 25, 2014 12:52 am | Last updated: April 24, 2014 at 11:52 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സാവകാശം അനുവദിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഒറ്റയടിക്ക് ബാറുകള്‍ പൂട്ടുന്നത് 21,000 ബാര്‍ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. ഇവരുടെ പുനരധിവാസം കൂടി ഉറപ്പാക്കണം. ബാറുകള്‍ അടച്ചുപൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയുമെന്നത് തെറ്റിദ്ധാരണയാണ്.