മെഡിക്കല്‍ പ്രവേശന പരീക്ഷ ആരംഭിച്ചു

Posted on: April 23, 2014 10:40 am | Last updated: April 23, 2014 at 11:55 pm
SHARE

examതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനപരീക്ഷ ആരംഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ബയോളജിയില്‍ ഉച്ചയ്ക്കു ശേഷവുമാണ് പരീക്ഷ. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷ ഇന്നലെ നടന്നിരുന്നു.

1,48,589 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയത്. അടുത്തമാസം 25ന്്് മുമ്പ് ഫലം പ്രസിദ്ധീകരിക്കും.